- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപക പ്രതിഷേധത്തിന്. ഈ മാസം 13 ന് പെട്രോൾ വിതരണക്കാർ പമ്പുകളടച്ച് പ്രതിഷേധിക്കും. ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളേയും ജിഎസ്ടിക്കു കീഴിൽകൊണ്ടുവരിക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു.
ന്യൂഡൽഹി: ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപക പ്രതിഷേധത്തിന്. ഈ മാസം 13 ന് പെട്രോൾ വിതരണക്കാർ പമ്പുകളടച്ച് പ്രതിഷേധിക്കും.
ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളേയും ജിഎസ്ടിക്കു കീഴിൽകൊണ്ടുവരിക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു.
Next Story