ന്യൂഡൽഹി: ഒക്ടോബർ 13ന് പെട്രോൾ പമ്പ് ഉടമകൾ നടത്താനിരുന്ന സമരം പിൻവലിച്ചു. രാജ്യത്തെ 54,000 പമ്പുകൾ അടച്ചിടാനാണ് പെട്രോൾ വിൽപനക്കാരുടെ സംയുക്ത സംഘടനയായ യുനൈറ്റഡ്? പെട്രോളിയം ഫ്രണ്ട് കഴിഞ്ഞ ഏഴാം തീയതി തീരുമാനിച്ചിരുന്നത്. ഈ സമരമാണ് ഇപ്പോൾ പിൻവലിച്ചത്.