- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലിയിൽ വീട് പണിയാൻ അനുയോജ്യമായ 10 സെന്റ് സ്ഥലം വില്പനയ്ക്ക്
അങ്കമാലി ടൗണിൽ നിന്ന് കേവലം 700 മീറ്റർ ദൂരത്തിൽ 10 സെന്റ് സ്ഥലം വിലപനക്ക്. നല്ല പോഷ് ഏരിയയിലുള്ള പ്രസ്തുത സ്ഥലത്തുനിന്നും സെന്റ് ജോർജ് ബസലിക്കയിലേക്ക് 300 മീറ്റർ ദൂരം, നിർദിഷ്ട ബൈപാസിലേക്ക് 300 മീറ്റർ ദൂരം, അങ്കമാലി ടൗൺ, ലിറ്റിൽ ഫ്ളാവർ ആശുപത്രി, കെഎസ്ആർറ്റിസി ബസ് സ്റ്റാന്റ്, ഹൈസ്‌കൂൾ, റെയിൽവേ സ്‌റ്റേഷൻ എല്ലാം ഒരു കിലോ മീറ്ററിനുള്ളിലാണ്. ഇന്റർനാഷനൽ എയർപോർട്ടിലേക്ക് (സിയാൽ) 6 കിലോമീറ്റർ ദൂരം. വീട് പണിയാൻ അനുയോജ്യമായ സ്‌ക്വയർ സ്ഥലം. മൂന്നു മഹാഗണി, രണ്ടു തെങ്ങ്, രണ്ടു ജാതി എന്നിവ ഉണ്ട്. മുനിസിപൽ ഏരിയയിൽ വരുന്ന ഈ സ്ഥലം നല്ല റെസിഡൻഷ്യൽ ഏരിയ ആണ്. വിവരങ്ങൾക്ക്: പീറ്റർ (Germany ) +49-15171-847484ഇമ്മാനുവൽ (കേരള ) +919744778448Email : theckanathpeter@gmail.com
അങ്കമാലി ടൗണിൽ നിന്ന് കേവലം 700 മീറ്റർ ദൂരത്തിൽ 10 സെന്റ് സ്ഥലം വിലപനക്ക്. നല്ല പോഷ് ഏരിയയിലുള്ള പ്രസ്തുത സ്ഥലത്തുനിന്നും സെന്റ് ജോർജ് ബസലിക്കയിലേക്ക് 300 മീറ്റർ ദൂരം, നിർദിഷ്ട ബൈപാസിലേക്ക് 300 മീറ്റർ ദൂരം, അങ്കമാലി ടൗൺ, ലിറ്റിൽ ഫ്ളാവർ ആശുപത്രി, കെഎസ്ആർറ്റിസി ബസ് സ്റ്റാന്റ്, ഹൈസ്‌കൂൾ, റെയിൽവേ സ്‌റ്റേഷൻ എല്ലാം ഒരു കിലോ മീറ്ററിനുള്ളിലാണ്. ഇന്റർനാഷനൽ എയർപോർട്ടിലേക്ക് (സിയാൽ) 6 കിലോമീറ്റർ ദൂരം. വീട് പണിയാൻ അനുയോജ്യമായ സ്‌ക്വയർ സ്ഥലം. മൂന്നു മഹാഗണി, രണ്ടു തെങ്ങ്, രണ്ടു ജാതി എന്നിവ ഉണ്ട്. മുനിസിപൽ ഏരിയയിൽ വരുന്ന ഈ സ്ഥലം നല്ല റെസിഡൻഷ്യൽ ഏരിയ ആണ്.
വിവരങ്ങൾക്ക്:
പീറ്റർ (Germany ) +49-15171-847484
ഇമ്മാനുവൽ (കേരള ) +919744778448
Email : theckanathpeter@gmail.com
Next Story