അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ പത്ത് സെന്റ് സ്ഥലം വില്പനയ്ക്ക്. നെടുമ്പാശേരി എയർപോർട്ടിൽ നിന്നും 19 കിലോമീറ്റർ മാറിയും എൻഎച്ച് 47 ൽ 6.5 കിലോമാറ്റർ മാറിയും സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വീട് നിർമ്മിക്കുന്നതിന് ഏറ്റവും അനുയോജ്യമാണ്.

വികസന പ്രവർത്തനങ്ങൾ ഏറെ നടക്കുന്ന ഈ സ്ഥലത്തിന്റെ സമീപ പ്രദേശത്താണ് എസ്‌സിഎംഎസ് കോളേജും നൈപുണ്യ പബ്ലിക് സ്‌കൂളും സ്ഥിതി ചെയ്യുന്നത്. സ്ഥലം വാങ്ങാൻ താത്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടേണ്ടതാണ്. സെന്റിന് 2.7 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.

കൂടുതൽ വിവരങ്ങൾക്ക്:
തോമസ്: +44 7725720092
ഇമെയിൽ:
Joemol.thomas@gmail.com