- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊൽക്കത്തയിൽ വൻ തീപിടുത്തം; നിരവധി വീടികൾ അഗ്നിക്കിരയായി
കൊൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ വൻ തീപിടുത്തം. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചേരി പ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി വീടികൾ അഗ്നിക്കിരയായതായി റിപ്പോർട്ടുകളുണ്ട്. അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story