- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിയുടെ അച്ഛൻ പതിനാറുകാരിയെ കണ്ടത് ഭാര്യ വീട്ടിലെ വരവിനിടെ; ഫോണിലൂടെ കറക്കിയെടുത്ത് ഊരുചുറ്റൽ തുടങ്ങി; കന്യാകുമാരിയിലെ ലോഡ്ജിലെ അവിഹിതത്തിനിടെ ബ്ലീഡിങ് കണ്ട് ഭയന്ന് ഓടിയെത്തിയത് ദമ്പതികളെന്ന പേരിൽ നിംസിൽ; സ്റ്റിച്ചിടാനുള്ള കാശില്ലാത്തത് കള്ളി പൊളിച്ചു; പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ട് സുമേഷിനെ അഴിക്കുള്ളിലാക്കി പൊലീസ്; നെയ്യാറ്റിൻകരയിൽ സംഭവിച്ചത്
തിരുവനന്തപുരം: 27 കാരനായ സുമേഷ് ഭാര്യ വീടായ നെയ്യാറ്റിൻകരയിൽ പോകുമ്പോളാണ് വീടിനടുത്തുള്ള 16 വയസ്സുകാരിയുമായി അടുക്കുന്നത്. പിന്നീട് വീണ്ടും വീണ്ടും ഭാര്യവീട്ടിൽ എത്തുന്നത് പതിവാക്കി. ഇതോടെ കുട്ടിയും വലയിൽ വീണു. പിന്നെ ഫോൺ നമ്പർ കൈമാറി. പ്രണയം തുടരുകയും ചെയ്തു. സുമേഷിന്റെ ഭാര്യ വീട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന പെൺകുട്ടി സുമേഷുമായി കൂടുതൽ ഇടപെഴകാനും ആരംഭിച്ചു. ഇതോടെ സൂമേഷ് ഭാര്യ വീട്ടിലെ സ്ഥിരം സന്ദർശകനായി. ഭാര്യവീട്ടിൽ പോകാത്ത സമയങ്ങളിൽ ഫോൺ വഴിയും സംസാരം തുടങ്ങി. പുറത്ത് വെച്ചു കാണാനും തുടങ്ങി. പോന്മുടിയും ശംഖുമുംഖം ബീച്ചിലുമെല്ലാം ഇണപ്രാവുകൾ പോലെ ഇരുവരും കറങ്ങി നടന്നു. കഴിഞ്ഞ പതിമൂന്നിനാണ് സുമേഷും 16 വയസ്സുകാരിയും കന്യാകുമാരിയിൽ പോകുന്നത്. 10 ക്ലാസിന് ശേഷം ഒരു കോച്ചിങ്ങ് സെന്ററിൽ പോവുകയായിരുന്ന പെൺകുട്ടി അന്നേ ദിവസം കോച്ചിങ്ങ് സെന്ററിൽ പോകുന്നു എന്ന വ്യാജേനയാണ് പുറത്തിറങ്ങിയത്. ക്ലാസിന് പോവാതെ സുമേഷുമായി ബസ് കയറി പാറശ്ശാല ഇറങ്ങി പിന്നീട് ഓട്ടേയിലിൽ കയറി റെയിൽവേ സ്റ്റേഷനിൽ എത്തി.
തിരുവനന്തപുരം: 27 കാരനായ സുമേഷ് ഭാര്യ വീടായ നെയ്യാറ്റിൻകരയിൽ പോകുമ്പോളാണ് വീടിനടുത്തുള്ള 16 വയസ്സുകാരിയുമായി അടുക്കുന്നത്. പിന്നീട് വീണ്ടും വീണ്ടും ഭാര്യവീട്ടിൽ എത്തുന്നത് പതിവാക്കി. ഇതോടെ കുട്ടിയും വലയിൽ വീണു. പിന്നെ ഫോൺ നമ്പർ കൈമാറി. പ്രണയം തുടരുകയും ചെയ്തു. സുമേഷിന്റെ ഭാര്യ വീട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന പെൺകുട്ടി സുമേഷുമായി കൂടുതൽ ഇടപെഴകാനും ആരംഭിച്ചു. ഇതോടെ സൂമേഷ് ഭാര്യ വീട്ടിലെ സ്ഥിരം സന്ദർശകനായി.
ഭാര്യവീട്ടിൽ പോകാത്ത സമയങ്ങളിൽ ഫോൺ വഴിയും സംസാരം തുടങ്ങി. പുറത്ത് വെച്ചു കാണാനും തുടങ്ങി. പോന്മുടിയും ശംഖുമുംഖം ബീച്ചിലുമെല്ലാം ഇണപ്രാവുകൾ പോലെ ഇരുവരും കറങ്ങി നടന്നു. കഴിഞ്ഞ പതിമൂന്നിനാണ് സുമേഷും 16 വയസ്സുകാരിയും കന്യാകുമാരിയിൽ പോകുന്നത്. 10 ക്ലാസിന് ശേഷം ഒരു കോച്ചിങ്ങ് സെന്ററിൽ പോവുകയായിരുന്ന പെൺകുട്ടി അന്നേ ദിവസം കോച്ചിങ്ങ് സെന്ററിൽ പോകുന്നു എന്ന വ്യാജേനയാണ് പുറത്തിറങ്ങിയത്. ക്ലാസിന് പോവാതെ സുമേഷുമായി ബസ് കയറി പാറശ്ശാല ഇറങ്ങി പിന്നീട് ഓട്ടേയിലിൽ കയറി റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും കന്യാകുമാരിയിൽ എത്തി. നേരേ ഒരു ലോഡ്ജിലേക്ക് പോവുകയായിരുന്നു.
ലോഡ്ജിൽ വെച്ച് ഇരുവരും ലൈഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇതിനിടയിൽ പെൺകുട്ടിക്ക് ബ്ലീഡിങ്ങ് സംഭവിക്കുകയുമായിരുന്നു. ഇത് കണ്ട് ഭയന്ന ഇരുവരും ഉടൻ തന്നെ ലോഡ്ജിൽ നിന്ന് ഇറങ്ങുകയും നേര തിരുവനന്തപുരത്ത് എത്തി നിംസ് ഹോസ്പിറ്റലിൽ എത്തുകയും ചെയ്തു. അവിടെ തങ്ങൾ ഭാര്യ-ഭർത്താക്കന്മാരാണെന്നും വരുന്ന വഴിക്ക് ബസ് ബ്രേക്ക് ഇട്ടപ്പോൾ വയറു ശക്തമായി ഇടുച്ചുവെന്നും ഡോക്ടറെ അറിയിച്ചു. എന്നാൽ പരിശോധനയിൽ ലൈംഗിക ബന്ധത്തിനിടെയാണ് ബ്ലീഡിങ്ങ് ഉണ്ടായത് എന്ന് ഡോക്ടർക്ക് മനസ്സിലായി. സ്റ്റിച്ച് ഇടണമെന്നും അതിന് 25000 രുപ ആവുമെന്നും ഡോക്ടർ അറിയിച്ചു.
ഇത് കേട്ട് ഭയന്ന ഇവർ ഉടൻ തന്നെ അവിടെ നിന്ന് ഇറങ്ങുകയും നേരെ എസ്.എ.ടി ഹോസ്പിറ്റലിൽ എത്തുകയുമായിരുന്നു. അവിടെ നിന്ന് ഡോക്ടർ ഇൻഫോം ചെയ്ത അടിസ്ഥാനത്തിൽ പൊലീസ് എത്തുകയായിരുന്നു. ഇതേസമയം രാത്രിയായിട്ടും പെൺകുട്ടിയെ കാണാത്തതിൽ പെൺകുട്ടിയുടെ വീട്ടുകാർ മിസ്സിങ്ങിന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ പെൺകുട്ടിയാണ് ആശുപത്രിയിൽ ഉള്ളതെന്ന് മനസ്സിലാക്കിയ പൊലീസ് വീട്ടുകാരെ വിളിച്ച് വരുത്തി പെൺകുട്ടിയെ അമ്മയ്‌ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. അതേസമയം സുമേഷിനെതിരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ നിയമ പ്രകാരം കേസെടുക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
ബാലരാമപുരം വില്ലേജിൽ അന്തിയൂർ കോട്ടുകാൽ ചാവടി വലിയവിള പുത്തൻവീട്ടിൽ സുരേന്ദ്രന്റെ മകനാണ് സുമേഷ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവും കൂടെയാണ് സുമേഷ്.