- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വർഷത്തിലേറെ അർബുദത്തിനെതിരെ പൊരുതിയ കവയിത്രി സീമാദേവി അന്തരിച്ചു; വിടവാങ്ങിയത് അർബുദത്തെ നിശ്ചയദാർഢ്യത്തോടെ നേരിടാൻ ആത്മവിശ്വാസം പകർന്ന എഴുത്തുകാരി
കൊച്ചി: അർബുദത്തിനെതിരെ പോരാടാൻ നിരവധി പേർക്ക് ആത്മവിശ്വാസം പകർന്ന കവയിത്രി സീമാ ദേവി അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 12നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നുച്ചയ്ക്കു രണ്ടിനു വൈപ്പിൻകരയിലെ മാലിപ്പുറം കർത്തേടം ശ്മശാനത്തിൽ നടന്നു. മൂന്നു വർഷത്തോളം നിശ്ചയദാർഢ്യത്തോടെ അർബുദത്തിനെ ചെറുത്ത സീമ ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. ക്യാൻസർ ബാധിതരായ നിരവധി പേർക്ക് തന്റെ എഴുത്തുകളിലൂടെ ആത്മവിശ്വാസം പകർന്നിരുന്ന വ്യക്തിയാണ് ഈ യുവകവയിത്രി.
കൊച്ചി: അർബുദത്തിനെതിരെ പോരാടാൻ നിരവധി പേർക്ക് ആത്മവിശ്വാസം പകർന്ന കവയിത്രി സീമാ ദേവി അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 12നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നുച്ചയ്ക്കു രണ്ടിനു വൈപ്പിൻകരയിലെ മാലിപ്പുറം കർത്തേടം ശ്മശാനത്തിൽ നടന്നു.
മൂന്നു വർഷത്തോളം നിശ്ചയദാർഢ്യത്തോടെ അർബുദത്തിനെ ചെറുത്ത സീമ ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. ക്യാൻസർ ബാധിതരായ നിരവധി പേർക്ക് തന്റെ എഴുത്തുകളിലൂടെ ആത്മവിശ്വാസം പകർന്നിരുന്ന വ്യക്തിയാണ് ഈ യുവകവയിത്രി.
Next Story