- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യാവകാശ കമ്മീഷൻ ഓഫീസ് എന്ന പേരിൽ പണം തട്ടൽ; കോഴിക്കോട് വ്യാജ ഓഫീസ് പൊലീസ് പൂട്ടിച്ചു
കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷൻ ഓഫീസ് എന്ന പേരിൽ കോഴിക്കോട് തട്ടിപ്പ്. മനുഷ്യാവകാശ കമ്മീഷന് സമാനമായി പ്രവർത്തിച്ചിരുന്ന വ്യാജ ഓഫീസ് പൊലീസ് പൂട്ടിച്ചു. നിയമപരമായ അധികാരമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്.
കോഴിക്കോട് അരയിടത്തുപാലം - എരഞ്ഞിപ്പാലം റോഡിൽ പ്രവർത്തിച്ച ഐ ട്രസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് വെൽഫെയർ ഓഫീസാണ് പൊലീസ് റെയ്ഡ് നടത്തി പൂട്ടിച്ചത്. ആളുകളുടെ പരാതി സ്വീകരിച്ച്, ഇരു കക്ഷികളെ വിളിച്ചു വരുത്തി തീർപ്പാക്കി അന്യായമായി പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടന്നിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story