- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്യൂട്ടി കഴിഞ്ഞ് വിവാഹത്തിൽ പങ്കെടുക്കാൻ പോകവേ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു; കുട്ടമ്പുഴ സ്റ്റേഷനിലെ തൃക്കാരിയൂർ സ്വദേശി ബേസിൽ ഏലിയാസ് മരിച്ചത് നടന്നു പോകുമ്പോൾ കുഞ്ഞുവീണ്
കോതമംഗലം: കുട്ടമ്പുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കോതമംഗലം തൃക്കാരിയൂർ പാറശേരിൽ ബേസിൽ ഏലിയാസ് (44) കുഴഞ്ഞു വീണ് മരിച്ചു. പാറാവ് ഡ്യൂട്ടിക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്റ്റേഷന് സമീപമുള്ള ഒരു വിവാഹത്തിൽ പങ്കെടുക്കാൻ സഹപ്രവർത്തകരുമൊത്ത് നടന്ന് നീങ്ങുമ്പോൾ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. സോണിയാണ് ഭാര്യ. മക്കൾ: ആതിര മേരി, സാന്ദ്ര.

Next Story