- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
28 കൊല്ലമായി സിപിഎമ്മിനൊപ്പം നില്ക്കുന്ന ചേലക്കര ഇത്തവണയും രാഷ്ട്രീയ മാറ്റത്തിനില്ല; കോണ്‍ഗ്രസിന്റെ 'പെങ്ങളൂട്ടി'യ്ക്ക് മുന്നേറാനാകുന്നില്ല; യുഎ പ്രദീപ് വീണ്ടും എംഎല്‍എയാകും. മുഖ്യമന്ത്രി പിണറായിയ്ക്ക് ആശ്വാസമായി ചേലക്കരയിലെ ജനവധി; ബഹുദൂരം മുന്നില്‍ അരിവാള്‍
തൃശൂര്‍: ചേലക്കരയില്‍ സിപിഎം മുന്നില്‍. ആദ്യ മൂന്ന് റൗണ്ട് സിപിഎമ്മിന്റെ യു ആര് പ്രദീപിന് വ്യക്തമായ മുന്‍തൂക്കം നല്‍കുന്നുണ്ട്.ചേലക്കരയില്‍ യു ആര് പ്രദീപ് തൊട്ടു പിന്നിലുള്ള യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെക്കാല് ബഹുദൂരം മുന്നിലാണ്. ഇവിഎം കൗണ്ടിങ് രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 4400ല്‍ അധികം വോട്ടിന്റെ ലീഡാണ് യു ആര് പ്രദീപിന്. കഴിഞ്ഞ 28 കൊല്ലമായി എല്‍ഡിഎഫിന് ഒപ്പം നില്ക്കുന്ന മണ്ഡലമാണ് ചേലക്കര. ചേലക്കരയുടെ മുന്‍ എംഎല്‍എ കൂടെയാണ് പ്രദീപ്.
Next Story