- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയില്‍ സിപിഎം യുവനേതാവ് ബിജെപിയില്‍ ചേര്‍ന്നു; ചെങ്കൊടി കൈവിട്ട് കാവിയിലേക്ക് തിരിഞ്ഞത് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിബിന് സി ബാബു
ആലപ്പുഴയില്‍ സിപിഎം യുവനേതാവ് ബിജെപിയില്‍
തിരുവനന്തപുരം: ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയില്‍ അംഗത്വമെടുത്തു. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐഎം ഏരിയാകമ്മിറ്റി അംഗവുമായ ബിബിന്‍ സി ബാബുവാണ് ബിജെപി അംഗത്വമെടുത്തത്. തിരുവനന്തപുരത്തു വെച്ച് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിബിന് അംഗ്വതം നല്‍കി സ്വീകരിച്ചത്.
എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിന്‍. കേരള സര്‍വ്വകലാശാല സെനറ്റ് അംഗമാണ്. ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിബിബിന്‍ സി ബാബു, സിപിഎം നേതാവ്, ചെങ്കൊടി
Next Story