- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാണ്മാന് ഇല്ല ഇടയ്ക്ക് ഇടയ്ക്ക് 'പീരായിരി' എന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന 'അയ്യേ എ എസ്' കാരനായ യുവാവിനെ കണ്മാന്‍ ഇല്ല; എല്‍ഡിഎഫ് തോല്‍വിയില്‍ സരിനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാവ് വസന്ത്
സരിനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാവ് വസന്ത്
തിരുവനന്തപുരം: സിപിഎം നേതാവ് സരിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വസന്ത് തെങ്ങു പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടയ്ക്ക് ഇടയ്ക്ക് പിരായിരി എന്ന് പറഞ്ഞു നടക്കുന്ന യുവാവിനെ കാണ്‍മാന്‍ ഇല്ലെന്നാണ് പരിഹാസം.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ പരാജയത്തിന് ശേഷം പി സരിനെ കണ്‍മാന്‍ ഇല്ല എന്ന് പരിഹസിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ്.
ഇലക്ഷന്‍ സമയത്ത് ചാനല്‍ സംവാദങ്ങളില്‍ പരസ്പരം പോരടിച്ചവരാണ് ഇരുവരും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വസന്ത് തെങ്ങുപള്ളിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം
''കാണ്മാന്‍ ഇല്ല ഇടയ്ക്ക് ഇടയ്ക്ക് ''പീരായിരി'' എന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന ''അയ്യേ എ എസ്''കാരനായ യുവാവിനെ കണ്മാന്‍ ഇല്ല
കണ്ടു കിട്ടുന്നവര്‍ ഉടന്‍ തന്നെ പീരായിരി
പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്'
Next Story




