- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിൽ നിന്നും വിടപറഞ്ഞ പൂജാ ഭദ്ര ഇപ്പോൾ യോഗ പരിശീലകയാണ്; ഒറ്റക്കാലിൽ ഇരുന്നും കാലുകൾ ഉയർത്തിയുമുള്ള താരത്തിന്റെ യോഗാഭ്യാസത്തിന്റെ ഫോട്ടോകൾ വൈറലാകുന്നു
ഒരുകാലത്ത് ബോളിവുഡിന്റെ സ്വപ്‌ന നായികയായിരുന്നു പൂജാഭദ്ര. തന്റെ അസാധാരണമായ പൊക്കം കൊണ്ട് ബോളിവുഡ് കീഴടക്കിയ പൂജാ ഭദ്ര മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി മലയാളികൾക്കും പ്രിയപ്പെട്ടവളായി മാറിയിരുന്നു. എന്നാൽ ബോളിവുഡിൽ നിന്നും അപ്രത്യക്ഷയായ പൂജാ ഭദ്ര ഇപ്പോൾ എവിടെയെന്ന് അധികം ആർക്കും അറിയില്ല. എന്നാൽ താരം ഇപ്പോൾ യോഗാഭ്യാസവും യോഗപരിശീലനവുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണെന്നാണ് റിപ്പോർട്ട്. താരത്തിന്റെ യോഗാ പ്രകടനം ആരെയും വിസ്മയിപ്പിക്കുന്നതാണ്. പൂജാ ഭദ്ര യോഗ ചെയ്യുന്ന ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒരുകാലത്ത് ബോളിവുഡിന്റെ സ്വപ്‌ന നായികയായിരുന്നു പൂജാഭദ്ര. തന്റെ അസാധാരണമായ പൊക്കം കൊണ്ട് ബോളിവുഡ് കീഴടക്കിയ പൂജാ ഭദ്ര മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി മലയാളികൾക്കും പ്രിയപ്പെട്ടവളായി മാറിയിരുന്നു. എന്നാൽ ബോളിവുഡിൽ നിന്നും അപ്രത്യക്ഷയായ പൂജാ ഭദ്ര ഇപ്പോൾ എവിടെയെന്ന് അധികം ആർക്കും അറിയില്ല.
എന്നാൽ താരം ഇപ്പോൾ യോഗാഭ്യാസവും യോഗപരിശീലനവുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണെന്നാണ് റിപ്പോർട്ട്. താരത്തിന്റെ യോഗാ പ്രകടനം ആരെയും വിസ്മയിപ്പിക്കുന്നതാണ്. പൂജാ ഭദ്ര യോഗ ചെയ്യുന്ന ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Next Story