- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർണ്ണിമയും ഇന്ദ്രജിത്തും തിരക്കിലാണ് ആരും ശല്യപ്പെടുത്തല്ലേ; മക്കളെ രണ്ട് പേരെയും ഒഴിവാക്കി അടിച്ചു പൊളിക്കാൻ ഇരുവരും ഊട്ടിയിലേക്ക്: ബൈക്കിലുള്ള യാത്ര ആവേശമാക്കി താരദമ്പതികൾ
മലയാളികൾ ഒത്തിരി ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ എത്തി പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ഇരുവരും ഇപ്പോഴും കമിതാക്കളുടെ ഭാവത്തിൽ തന്നെയാണ് ജീവിതം. മക്കൾ രണ്ട് പേരും വലുതായെങ്കിലും ഇരുവരും ഒരുമിച്ചുള്ള സന്തോഷത്തിന് സമയം കണ്ടെത്താറുമുണ്ട്. യാത്രകൾ ഒത്തിരി ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. ഇത്തവണ മക്കളെയും ഒഴിവാക്കിയാണ് ഇരുവരും കറങ്ങാൻ ഇറങ്ങിയത്. ബൈക്കോടിച്ച് ഈ താരദമ്പതികൾ പോയത് ഊട്ടിയിലേക്കാണ്. ഇന്ദ്രജിത്ത് തന്നെയാണ് ഫേസ്‌ബുക്കിലൂടെ യാത്രാ വിശേഷം പങ്കുവെച്ചത്. ഹാർലി ഡേവിഡ്‌സൺ ബൈക്കിലിരിക്കുന്ന ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും ചിത്രമാണ് ഇവരുടെ യാത്രാ വിശേഷങ്ങൾ പറയുന്നത്. ഇന്ദ്രജിത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഈ ചിത്രം വൈറലായിരിക്കുകയാണ്.
മലയാളികൾ ഒത്തിരി ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ എത്തി പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ഇരുവരും ഇപ്പോഴും കമിതാക്കളുടെ ഭാവത്തിൽ തന്നെയാണ് ജീവിതം. മക്കൾ രണ്ട് പേരും വലുതായെങ്കിലും ഇരുവരും ഒരുമിച്ചുള്ള സന്തോഷത്തിന് സമയം കണ്ടെത്താറുമുണ്ട്.
യാത്രകൾ ഒത്തിരി ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. ഇത്തവണ മക്കളെയും ഒഴിവാക്കിയാണ് ഇരുവരും കറങ്ങാൻ ഇറങ്ങിയത്. ബൈക്കോടിച്ച് ഈ താരദമ്പതികൾ പോയത് ഊട്ടിയിലേക്കാണ്. ഇന്ദ്രജിത്ത് തന്നെയാണ് ഫേസ്‌ബുക്കിലൂടെ യാത്രാ വിശേഷം പങ്കുവെച്ചത്.
ഹാർലി ഡേവിഡ്‌സൺ ബൈക്കിലിരിക്കുന്ന ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും ചിത്രമാണ് ഇവരുടെ യാത്രാ വിശേഷങ്ങൾ പറയുന്നത്. ഇന്ദ്രജിത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഈ ചിത്രം വൈറലായിരിക്കുകയാണ്.
Next Story