- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടനും സംവിധായകനുമായ പ്രഭുദേവ വിവാഹിതനായി; വധു ബീഹാർ സ്വദേശിനിയായ ഫിസിയോ തെറാപ്പിസ്റ്റ്; വിവാഹം നടന്നത് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഡിസംബറിൽ
ചെന്നൈ: നടനും സംവിധായകനുമായ പ്രഭുദേവ വിവാഹിതനായി. ബിഹാർ സ്വദേശിയാണ് വധു. ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു. സെപ്റ്റംബറിലായിരുന്നു വിവാഹം നടന്നത്.
അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു. പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും വിവാഹിതരാകുകയുമായിരുന്നു.
റംലത്തായിരുന്നു പ്രഭുദേവയുടെ ആ?ദ്യ ഭാര്യ. ഈ ബന്ധത്തിൽ മൂന്ന് മക്കളുമുണ്ട്. 2011ൽ ഇരുവരും വേർപിരിഞ്ഞു.
മറുനാടന് ഡെസ്ക്
Next Story