You Searched For "ചെന്നൈ"

മഞ്ഞക്കുപ്പായത്തിൽ മലയാളി കരുത്ത്; ലോകകപ്പിലെ സിക്‌സർ കിങ് ഇനി ചെപ്പോക്കിൽ; ഗെയ്‌ക്‌വാദിനൊപ്പം സഞ്ജു ഓപ്പണറുടെ റോളിൽ; ഐപിഎല്ലിൽ പുതിയ ചരിത്രമെഴുതാൻ സിഎസ്കെയുടെ മലയാളി വജ്രായുധം; ചെന്നൈയുടെ പുതിയ സൂപ്പർ കിങ് സഞ്ജു സാംസൺ; ഈ സീസണിൽ തകർത്തടിച്ചാൽ ഇന്ത്യൻ ക്രിക്കറ്റ് ആ മലയാളിയുടെ ബാറ്റിൻ തുമ്പിലാകും
രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കരുത്; തിരഞ്ഞെടുപ്പ് ചൂടിൽ ഐപിഎല്ലിന് വിസിൽ കുരുക്ക്; ചെന്നൈയിലെ മത്സരങ്ങൾ മാറ്റണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയിൽ
വിജയ് യുടെ തനിനിറം പുറത്ത്! സ്വന്തം ഭാര്യയും മക്കളും തള്ളിപ്പറഞ്ഞതോടെ രണ്ടിലൊന്ന് അറിയാൻ നടൻ; ചെന്നൈയിലെ തന്റെ വിലപിടിപ്പുള്ള സ്വത്തുക്കൾ ഓരോന്നായി വിൽക്കുന്നതായി റിപ്പോർട്ടുകൾ; ഒരു 35 കോടിക്ക് ഡീൽ നടന്നുവെന്നും വെളിപ്പെടുത്തൽ; വെറും കയ്യോടെ ബന്ധം പിരിയില്ലെന്ന് പറഞ്ഞ സംഗീതയ്ക്ക് ഇനി കഷ്ടക്കാലമോ?
സഞ്ജുവും അഭിഷേകും തുടങ്ങിവെച്ചു, ഹാർദിക്കും തിലകും ചേർന്ന് അവസാനിപ്പിച്ചു; ചെപ്പോക്കിൽ സിക്സർ മഴ; ലോകകപ്പിലെ റെക്കോർഡ് സ്കോർ കുറിച്ച് നീലപ്പട; സിംബാബ്‌വെയ്‌ക്ക് 257 റൺസിന്റെ ഹിമാലയൻ ലക്ഷ്യം
രാത്രി ഹോട്ടൽ മുറിയിൽ ഇന്റർകോം നന്നാക്കാനെത്തി; സെൽഫി എടുക്കാൻ സമ്മതിച്ചതിന് പിന്നാലെ നടിയെ കടന്നുപിടിക്കാൻ ശ്രമം; ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മലയാളി നടിക്ക് നേരെ ലൈംഗികാതിക്രമം; പിടിയിലായത് കോളേജ് വിദ്യാർത്ഥിയായ സയീദ് അഫ്രീദി
നേരിട്ടെത്തി സ്വര്‍ണം പൂശാനുള്ള സാങ്കേതിക വിദ്യയും ജീവനക്കാരുമുള്ളപ്പോള്‍ 2019 ല്‍ എന്തിന് പാളികള്‍ ചെന്നൈയ്ക്കു കൊണ്ടു പോയി? സ്മാര്‍ട്ട് ക്രിയേഷന്‍സ് ശബരിമലയില്‍ 2009 ലും സ്വര്‍ണം പൂശി; പണി നടത്തിയത് ജീവനക്കാര്‍ ശബരിമലയില്‍ എത്തി; സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവരങ്ങള്‍; 2019ലേത് കൊള്ള തന്നെ
കുഞ്ഞ് മരിച്ചിട്ടും ഭാരതി പതിവില്ലാതെ സന്തോഷത്തില്‍;  നിരന്തരം ഫോണില്‍ സംസാരം കണ്ട ഭര്‍ത്താവിന് സംശയം; ഫോണ്‍ പരിശോധിച്ചപ്പോള്‍ അയല്‍ക്കാരിക്കൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും കണ്ട് ഞെട്ടി; കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടതോടെ വലിയ തെറ്റാണ്.. കാലില്‍ വീഴാം,  മരിക്കുംവരെ എന്തും അനുസരിക്കാം എന്ന് കരയലും;  ലെസ്ബിയന്‍ പങ്കാളിക്കൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കൊന്ന മാതാവ് ഞെട്ടിക്കുമ്പോള്‍
വീടിന് അടുത്തുള്ള പയ്യനുമായി യുവതിക്ക് വല്ലാത്ത അടുപ്പം; തമ്മിൽ കാണാതിരിക്കാൻ വയ്യ..; ഇടയ്ക്ക് സഹിക്കെട്ട് കുട്ടിയെ ബന്ധുവീട്ടിൽ അയച്ച് നോക്കിയിട്ടും രക്ഷയില്ല; ഒടുവിൽ ഊട്ടിയിൽ റൂമെടുത്തപ്പോൾ സംഭവിച്ചത്; പണി കൊടുത്ത് കോടതി
ദ്വാരപാലക ശില്‍പ്പം പൊതിഞ്ഞ സ്വര്‍ണ്ണ പാളിയുമായി ചെന്നൈയില്‍ പോയത് മൂന്ന് പേര്‍; അവിടെ ഏല്‍പ്പിച്ച് മടങ്ങിയെത്തിയ ആ ത്രിമൂര്‍ത്തികള്‍ വീണ്ടും ചെന്നൈയില്‍ പോയത് ഹൈക്കോടതിയുടെ ഉഗ്രശാസന ഭയന്ന്! വെറും പതിനാറ് ഗ്രാമിന്റെ പ്രശ്‌നമാണെന്ന വിശദീകരണം അവിശ്വസനീയം! രണ്ടു പവനുമായി ശബരിമലയിൽ നിന്നും എന്തിന് മൂന്ന് പേര്‍ പോയി?