- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഗ്മൂര്‍ -തിരുവനന്തപുരം നോര്‍ത്ത്; ചെന്നൈയില്‍ നിന്ന് നാളെ സ്പെഷ്യല്‍ ട്രെയിന്‍
എഗ്മൂര്‍ -തിരുവനന്തപുരം നോര്‍ത്ത്; ചെന്നൈയില്‍ നിന്ന് നാളെ സ്പെഷ്യല്‍ ട്രെയിന്‍
തിരുവനന്തപുരം: ചെന്നൈ -എഗ്മൂര്‍ തിരുവനന്തപുരം നോര്‍ത്ത് റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍. ചെന്നൈ എഗ്മൂര്‍ തിരുവനന്തപുരം നോര്‍ത്ത് (06075) ചൊവ്വ രാത്രി 10.15ന് പുറപ്പെട്ട് പിറ്റേന്ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. തിരിച്ചുള്ള തിരുവനന്തപുരം നോര്‍ത്ത് ചെന്നൈ എഗ്മൂര്‍ സ്പെഷ്യല്‍ (06076) ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് 4.30ന് പുറപ്പെടും.
പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ എഗ്മൂറില്‍ എത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
Next Story