- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിദേശപര്യടനത്തിന് ഞായറാഴ്ച തുടക്കമാകും. സ്വീഡൻ, ബെലാറസ് എന്നീ രാജ്യങ്ങളിലേക്കാണ് രാഷ്ട്രപതി സന്ദർശനത്തിനായി പോകുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി സ്വീഡൻ സന്ദർശിക്കുന്നത്. ഇന്ത്യയും സ്വീഡനും തമ്മിലുള്ള നയതന്ത്ര, വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്താൻ രാഷ്ട്രപതിയുടെ സന്ദർശനം സഹായിക
ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിദേശപര്യടനത്തിന് ഞായറാഴ്ച തുടക്കമാകും. സ്വീഡൻ, ബെലാറസ് എന്നീ രാജ്യങ്ങളിലേക്കാണ് രാഷ്ട്രപതി സന്ദർശനത്തിനായി പോകുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി സ്വീഡൻ സന്ദർശിക്കുന്നത്. ഇന്ത്യയും സ്വീഡനും തമ്മിലുള്ള നയതന്ത്ര, വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്താൻ രാഷ്ട്രപതിയുടെ സന്ദർശനം സഹായിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യൻ സർവകലാശാലകളുടെ ഡയറക്ടർമാരും വ്യവസായ പ്രമുഖരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
Next Story