തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ  സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി ചെന്നൈ വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് വേണ്ടി  ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നു. എട്ടിന് ആരംഭിച്ച ഫണ്ട് ശേഖരണം ഒമ്പതാം തിയതി വരെ നീണ്ടു നിൽക്കും.  നിള, ഭവാനി, തേജസ്വിനി, ചന്ദ്രഗിരി, ലീല , ടെക്‌നോപാർക്ക് ഫേസ് III എന്നീ കെട്ടിടങ്ങളുടെ മുന്നിൽ  വച്ചിട്ടുള്ള   ബോക്‌സിൽ   ജീവനക്കാർക്ക് അവരുടെ സംഭാവന   നൽകാവുന്നതാണ്.  ഇത് കൂടാതെ  ടെക്‌നോപാർക്കിലെ വിവിധ സ്ഥലങ്ങളിൽ താഴെ പറയുന്നപ്രതിധ്വനി മെമ്പർമാരെയും ഏൽപ്പിക്കാം.

ടെക്‌നോപാർക്ക് ഫേസ് III   സ്യാഗിൻ - 8606876068/മാഗി 9846500087

നിള   ബിജുമോൻ - 9846568696 /ശ്രീജിത്ത്   9895893865;

ലീല  ഇൻഫോപാർക്ക്    വിനീത്  9895374679/അജിത്- 9947806429/ബിമലരാജ് 8129455958

ആംസ്‌റ്റൊർ  ജോൺസൻ- 9605349352

ഗായത്രി  പ്രസാദ്- 9497313802 / സുരേഷ്- 9847799222

എംസ്‌ക്വയർ  ബിനു- 9349230505 ;

ടാറ്റ എൽക്സ്സി    (നെയ്യാർ)  മുകേഷ് രാമൻ - 9037990954 /

പത്മനാഭം  സുനിൽരാജ്  9895582628

IBS ക്യാമ്പസ്   പ്രശാന്ത് - 9747148318 / റനീഷ് - 9947006353

തേജസ്വിനി  വിനീഷ് - 9446986502/ഷിബു  9544324970/ദീപക് - 9846499559/

ഭവാനി   ബാലശങ്കർ  9745037144 / ബിബിൻ   9446084359 ;

പമ്പ /പെരിയാർ   മിഥുൻ- 9947091236 / അരവിന്ദ്   9895026276;

ക്വെസ്റ്റ്   ഗ്ലോബൽ   രജിത്  VP   9947787841 /കണ്ണൻ- 9901822433

ചന്ദ്രഗിരി   രാഹുൽ   7356345265

UST ഗ്ലോബൽ ക്യാമ്പസ്   അഞ്ജലി  9809077980