ഷിക്കാഗോ: സ്റ്റേറ്റ് അറ്റോർണി മൈക്കിൾ കാർ അന്വേഷിക്കുകയും രഹസ്യ അജണ്ട വഴി ഗ്രാന്റ് ജൂറി അന്വേഷണം അവസാനി പ്പിക്കുകയും ചെയ്ത പ്രവീൺ വർഗീസിന്റെ ദുരൂഹ മരണം വീണ്ടും അന്വേഷിക്കുന്നു. അറ്റോർണി ജനറലിന്റെ ചുമതലയുള്ള സ്‌പെഷൽ പ്രോസിക്യൂട്ടർ കേസ് അന്വേഷണം ആരംഭിച്ചു.

ഗ്രാന്റ് ജൂറി അന്വേഷണം അവസാനി പ്പിച്ച ഇത്തരം കേസുകൾ പുനരാലോചിക്കുന്നത് വളരെ അപൂർവമാണ്. ഇന്ത്യൻ സമൂഹ ത്തിന്റേയും പ്രത്യേകി ച്ച് മലയാളികളുടേയും, കുടുംബാംഗങ്ങളുടേയും ശക്തമായ പ്രതികരണങ്ങളും നടപടികളുമാണ് ഇത്തരത്തിലുള്ള പുരോഗതി കേസന്വേഷണ ത്തിൽ ഉണ്ടാക്കുവാൻ ഇടയാക്കിയതെന്ന് പ്രവീണിന്റെ മാതാപിതാക്കളായ മാത്യുവും ലൗലിയും പറഞ്ഞു.

തുടക്കം മുതൽ തന്നെ സ്റ്റേറ്റ് അറ്റോർണി മൈക്കിൾ കാർ ഈ കേസ് അട്ടിമറി ച്ചുകൊണ്ടുള്ള അന്വേഷണ ത്തിനാണ് മുതിർന്നതെന്ന് പ്രവീണിന്റെ മാതാപിതാക്കൾ കുറ്റെപ്പടുത്തി. സ്‌പെഷൽ പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിെച്ചങ്കിലും കേസിന്റെ അന്വേഷണം ശരിയായ രീതിയിലായിരിക്കണ മെന്നും അവർ ആവശ്യ െപ്പട്ടു. ഫെഡറൽ ജസ്റ്റീസ് ഡി പ്പാർട്ട്‌മെന്റിലും, ഗവർണറുടെ ഓഫീസിലും, കോൺഗ്രസ് അംഗങ്ങൾ, സെനറ്റ് അംഗങ്ങൾ എന്നിവരിലും ചെലു ത്തിയ സമ്മർദ്ദങ്ങളാണ് സ്റ്റേറ്റ് അറ്റോർണി കേസ് അന്വേഷണം അവസാനി പ്പിക്കേണ്ടിവന്നതും, സ്‌പെഷൽ പ്രോസിക്യൂട്ടർ അന്വേഷണം ഏറ്റെടുക്കേണ്ട സാഹചര്യ ത്തിലേക്ക് എ ത്തിേച്ചർന്നതെന്നും അവർ പറഞ്ഞു.

കേസിന്റെ പുരോഗതിയും തുടർന്നുള്ള നടപടികളെപ്പറ്റി ആലോചിക്കുന്നതിനുമായി മാർച്ച് 14-ന് ശനിയാഴ്ച രണ്ടുമണിക്ക് ഷിക്കാഗോ മാർ ത്താമാ പള്ളിയിൽ വച്ച് ഒരു യോഗം കൂടുന്നതാണെന്നും, എല്ലാവരേയും ആയതിലേക്ക് സ്വാഗതം ചെയ്യുന്നതായും പ്രവീൺ ആക്ഷൻ കൗൺസിൽ അംഗങ്ങൾ അറിയിച്ചു.

കേസിനെ പ്പറ്റിയുള്ള ഒരു വിശകലനം ആർക്ക് ഏഞ്ചൽസ് ഓഫ് ജസ്റ്റീസ് അംഗങ്ങളും, കേസ് നട ത്തുന്ന അറ്റോർണി സ്റ്റെഗ് മെയറും യോഗ ത്തിൽ നൽകുന്നതായിരിക്കും.