- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ന്യൂയോർക്കിൽ പ്രീ മാര്യേജ് കോഴ്സ് ഏപ്രിൽ 13, 14 15 തീയതികളിൽ
ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫെറോന ഇടവകയിലെ ' കപ്പിൾസ് മിനിസ്ട്രി' യുടെആഭിമുഖ്യത്തിൽ,വിവാഹിതരാകാൻ തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്കായി പ്രീ മാര്യേജ് (PRE-CANA) കോഴ്സ് ഏപ്രിൽ 13,14,15 (വെള്ളി,ശനി,ഞായർ) തീയതികളിൽ ഒസിനിങിലുള്ള മരിയൻ സെയിൽ റിട്രീ സെന്ററിൽ വച്ച് നടത്തുന്നു. സീറോ മലബാർ ഷിക്കാഗോ ഷിക്കാഗോ രൂപതയിലെ ഫാമിലി അപ്പസ്തലേറ്റ് നേരിട്ട് നടത്തുന്ന ഈ കോഴ്സിന് ,ഡയറക്ടർ റവ.ഫാ.പോൾ ചാലിശ്ശേരി നേതൃത്വം നൽകുന്നു. കൂടാതെ വിവിധ വിഷയങ്ങളിൽ അവഗാഹമുള്ള വൈദീകരും ആത്മീയരുമ ക്ലാസ്സുകൾ നയിക്കുന്നു. കോഴ്സിൽ പങ്കെടുക്കുന്നവർ മൂന്നു ദിവസം റിട്രീറ്റ് സെന്ററിൽ താമസിച്ചു വേണം ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടത്. താമസവും ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കു മാത്രമേ പ്രവേശനമുള്ളു. നാട്ടിലോ അമേരിക്കയിൽ വച്ചോ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സിറോ മലബാർ യൂവതീയുവാക്കളും ഈ കോഴ്സിൽ പങ്കെടുത്ത് സർ്ട്ടിഫിക്കേറ്റ് നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി കപ്പിൾസ് മിനിസ
ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫെറോന ഇടവകയിലെ ' കപ്പിൾസ് മിനിസ്ട്രി' യുടെആഭിമുഖ്യത്തിൽ,വിവാഹിതരാകാൻ തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്കായി പ്രീ മാര്യേജ് (PRE-CANA) കോഴ്സ് ഏപ്രിൽ 13,14,15 (വെള്ളി,ശനി,ഞായർ) തീയതികളിൽ ഒസിനിങിലുള്ള മരിയൻ സെയിൽ റിട്രീ സെന്ററിൽ വച്ച് നടത്തുന്നു.
സീറോ മലബാർ ഷിക്കാഗോ ഷിക്കാഗോ രൂപതയിലെ ഫാമിലി അപ്പസ്തലേറ്റ് നേരിട്ട് നടത്തുന്ന ഈ കോഴ്സിന് ,ഡയറക്ടർ റവ.ഫാ.പോൾ ചാലിശ്ശേരി നേതൃത്വം നൽകുന്നു. കൂടാതെ വിവിധ വിഷയങ്ങളിൽ അവഗാഹമുള്ള വൈദീകരും ആത്മീയരുമ ക്ലാസ്സുകൾ നയിക്കുന്നു. കോഴ്സിൽ പങ്കെടുക്കുന്നവർ മൂന്നു ദിവസം റിട്രീറ്റ് സെന്ററിൽ താമസിച്ചു വേണം ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടത്. താമസവും ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കു മാത്രമേ പ്രവേശനമുള്ളു.
നാട്ടിലോ അമേരിക്കയിൽ വച്ചോ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സിറോ മലബാർ യൂവതീയുവാക്കളും ഈ കോഴ്സിൽ പങ്കെടുത്ത് സർ്ട്ടിഫിക്കേറ്റ് നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി കപ്പിൾസ് മിനിസ്ട്രി ചെയർമാൻ വിനു വാതപ്പള്ളിയെ ബന്ധപ്പെടുക.
നമ്പർ: 9146022137
-email: bronxbulletin@gmail.com
-റവ.ഫാ.ജോസ് കണ്ടത്തിക്കുടി(വികാരി)
# 2016816021
ഷേർളി കുമ്പിളുവേലി.