ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 10,000 മീറ്ററിൽ മലയാളി താരം പ്രീജാ ശ്രീധറിന് മെഡലില്ല. മത്സരത്തിൽ പ്രീജ ഏഴാമതയാണ് ഫിനിഷ് ചെയ്തത്.