- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
യു.എസ്. മിലിട്ടറിയിൽ ഭിന്നലിംഗക്കാരുടെ സേവനം അവസാനിപ്പിക്കുന്ന ഉത്തരവിൽ ട്രമ്പ് ഒപ്പുവെച്ചു
വാഷിങ്ടൺ ഡി.സി.: യു.എസ്. സൈനീക വിഭാഗങ്ങളിൽ ഭിന്നലിംഗക്കാരായട്രൂപ്പേഴ്സിന്റെ സേവനം തടഞ്ഞുകൊണ്ടുള്ള ഉത്തരവിൽ മാർച്ച് 23വെള്ളിയാഴ്ച രാത്രി പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഒപ്പുവെച്ചു.ട്രാൻസ്ജന്ററിന്റെ മിലിട്ടറി സേവനം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞവർഷംട്രമ്പ് പ്രഖ്യാപിച്ചിരുന്നു. ട്രാൻസ്ജെന്ററിന് പരസ്യമായി മിലിട്ടറി സേവനം നടത്താം എന്ന് മുൻപ്രസിഡന്റ് ഒബാമയുടെ ഉത്തരവാണ് ട്രമ്പ് നീക്കം ചെയ്തത്.ട്രാൻസ്ജന്ററിന്റെ ഹോർമോൺ ചികിത്സാ ചെലവ്ക്ക് ഭീമമായ തുകയാണ്ഗവൺമെന്റ് ചിലവഴിച്ചിരുന്നത്. എല്ലാ ഭിന്നലിംഗക്കാരുടേയും സേവനം അവസാനിപ്പിച്ചു എന്ന ഉത്തരവിൽപറയുന്നുണ്ടെങ്കിൽ, പ്രത്യേക സാഹചര്യങ്ങളിൽ ഇവരിൽ ചിലരെങ്കിലുംതുടരാൻ അനുവദിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ട്രാൻസ്ജന്ററിന്റെ സേവനം അവസാനിപ്പിക്കുമെന്നുള്ള ട്രമ്പിന്റെ പ്രഖ്യാപനം വളരെപ്രതിഷേധങ്ങൾക്കും, കോടതി ഇടപെടലുകൾക്കും കാരണമായിരുന്നു. മൂന്ന് ഫെഡറൽ കോടതികളാണ് ട്രമ്പിന്റെ ബാൻ തീരുമാനത്തെ ചോദ്യംചെയ്തിരുന്നത്.ട്രമ്പിന്റെ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്നും,ത
വാഷിങ്ടൺ ഡി.സി.: യു.എസ്. സൈനീക വിഭാഗങ്ങളിൽ ഭിന്നലിംഗക്കാരായട്രൂപ്പേഴ്സിന്റെ സേവനം തടഞ്ഞുകൊണ്ടുള്ള ഉത്തരവിൽ മാർച്ച് 23വെള്ളിയാഴ്ച രാത്രി പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഒപ്പുവെച്ചു.ട്രാൻസ്ജന്ററിന്റെ മിലിട്ടറി സേവനം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞവർഷംട്രമ്പ് പ്രഖ്യാപിച്ചിരുന്നു.
ട്രാൻസ്ജെന്ററിന് പരസ്യമായി മിലിട്ടറി സേവനം നടത്താം എന്ന് മുൻപ്രസിഡന്റ് ഒബാമയുടെ ഉത്തരവാണ് ട്രമ്പ് നീക്കം ചെയ്തത്.ട്രാൻസ്ജന്ററിന്റെ ഹോർമോൺ ചികിത്സാ ചെലവ്ക്ക് ഭീമമായ തുകയാണ്ഗവൺമെന്റ് ചിലവഴിച്ചിരുന്നത്.
എല്ലാ ഭിന്നലിംഗക്കാരുടേയും സേവനം അവസാനിപ്പിച്ചു എന്ന ഉത്തരവിൽപറയുന്നുണ്ടെങ്കിൽ, പ്രത്യേക സാഹചര്യങ്ങളിൽ ഇവരിൽ ചിലരെങ്കിലുംതുടരാൻ അനുവദിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ട്രാൻസ്ജന്ററിന്റെ സേവനം അവസാനിപ്പിക്കുമെന്നുള്ള ട്രമ്പിന്റെ പ്രഖ്യാപനം വളരെപ്രതിഷേധങ്ങൾക്കും, കോടതി ഇടപെടലുകൾക്കും കാരണമായിരുന്നു.
മൂന്ന് ഫെഡറൽ കോടതികളാണ് ട്രമ്പിന്റെ ബാൻ തീരുമാനത്തെ ചോദ്യംചെയ്തിരുന്നത്.ട്രമ്പിന്റെ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്നും,തുടർന്ന് ഒഴിവു വരുന്ന സ്ഥാനങ്ങളിലേക്ക് കൂടുതൽപേർക്ക് നിയമനംനൽകുമെന്നും മേജർ ഡേവിഡ് ഈസ്റ്റ്ബേൺ പറഞ്ഞ