തൃശൂർ അതിരൂപതയിലെ വൈദികൻ ഫാ. പോൾ പുലിക്കോട്ടിൽ (49) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അന്ത്യം. തൃശൂർ അതിരൂപതയിലെ മറ്റം കണ്ടാണിശ്ശേരി ഇടവകാംഗമാണ്. രാമനാഥപുരം രൂപതയ്ക്കുവേണ്ടി തിരൂപ്പൂരിൽ സേവനം ചെയ്തുവരികയായിരുന്നു.