മലയാളത്തിന്റെ ക്യൂട്ട് താരമാണ് നടി പ്രിയാമണി. ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് താരം വിവാഹത്തിന് ഒരുങ്ങുന്നു. ഈ മാസം23ന് ബംഗളൂരിൽ വച്ചാണ് പ്രിയാമണിയുടെ വിവാഹം. മൂന്ന് മാസം മുമ്പ് പ്രിയയുടെയും മുസ്തഫാരാജയുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.

ബിസിനസുകാരനാണ് മുസ്തഫ രാജ്. മുസ്തഫാ രാജും പ്രിയാമണിയും ഏറെ നാളായി പ്രണയത്തിൽ ആയിരുന്നു. ഈവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. വർഷങ്ങൾക്ക് മുമ്പുള്ള ഐപിഎൽചടങ്ങിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.