- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര വാഹനത്തിലുള്ള യാത്രയും കൊട്ടാരത്തിലെ താമസവും ഒന്നും ഡെങ്കിപ്പനിയെ ഒഴിച്ചു നിർത്തില്ല; ഒടുവിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ പട്ടികയിൽ പ്രിയങ്കാ ഗാന്ധിയും
ന്യൂഡൽഹി: കൊട്ടാരം പോലുള്ള വീട്ടിൽ താമസിച്ചാലും സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുവിലൂടെ നടന്നാലും ഡെങ്കി വൈറസ് കടന്നു വരും. വിവിഐപികളും ഡെങ്കി വൈറസിന് ഇരകളാകുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്കയെ ഡെങ്കിപ്പനി ബാധിച്ച് സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയിലെത്തിയ പ്രിയങ്ക സുഖംപ്രാപിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: കൊട്ടാരം പോലുള്ള വീട്ടിൽ താമസിച്ചാലും സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുവിലൂടെ നടന്നാലും ഡെങ്കി വൈറസ് കടന്നു വരും. വിവിഐപികളും ഡെങ്കി വൈറസിന് ഇരകളാകുന്നു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്കയെ ഡെങ്കിപ്പനി ബാധിച്ച് സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയിലെത്തിയ പ്രിയങ്ക സുഖംപ്രാപിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Next Story