- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം.മാധവൻ കുട്ടി അന്തരിച്ചു
തൃശൂർ: തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം.മാധവൻ കുട്ടി (78) അന്തരിച്ചു. അരനൂറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ സംഘാടകനായിരുന്നു. 22 വർഷമായി തിരുവമ്പാടി ദേവസ്വം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ആലുവ യു.സി. കോളജിലെ മാത്സ് വിഭാഗം തലവനായിരുന്നു. അർബുദ രോഗത്തിന് ഇദ്ദേഹം ചികിൽസയിലായിരുന്നു.
Next Story