You Searched For "തിരുവമ്പാടി"

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൂഡില്ല, എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ; എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ല; ഇത്തവണ കുഴിയില്‍ ചാടാനില്ലെന്ന് കെ മുരളീധരന്‍
ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎം
മൂന്നു പേരുടെ ഭൂമിക്കു മാത്രമായി പുതിയ ബിവിആര്‍; അട്ടിമറിച്ചത് ഒരു പദ്ധതിക്കു വേണ്ടി രണ്ട് ബി.വി.ആര്‍ പാടില്ലെന്ന ചട്ടം; ചട്ടം പറഞ്ഞ തഹസില്‍ദാര്‍ക്ക് സ്ഥലം മാറ്റം; വേണ്ടാത്ത ഭൂമി പോലും പൊന്നും വിലയ്ക്ക് ഏറ്റെടുത്തു; വയനാട് തുരങ്കപാതയില്‍ അടിസ്ഥാന വില അട്ടിമറി; അതൊരു അഴിമതി പാത ആകാതിരിക്കട്ടേ!