- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്കറ്റിൽ ആരും ഒഴിവുകൾ കൊണ്ടുവച്ചിട്ടില്ല; റാങ്ക് ലിസ്റ്റുകളുടെ എണ്ണം അനാവശ്യമായി വെട്ടിച്ചുരുക്കാൻ സാധിക്കില്ല; പ്രതികരിച്ച് പി.എസ്.സി ചെയർമാൻ

X
തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ എണ്ണം അനാവശ്യമായി വെട്ടിച്ചുരുക്കാൻ പി.എസ്.സിക്ക് സാധിക്കില്ലെന്ന് പിഎസ്സി ചെയർമാൻ എം.കെ. സക്കീർ. റാങ്ക് ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനാണ് പിഎസ്സി ശ്രമിക്കുന്നത്. നിലവിലെ ചട്ടപ്രകാരം മാത്രമാണ് ഉദ്യോഗാർഥികളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതെന്നും ബക്കറ്റിൽ ആരും ഒഴിവുകൾ കൊണ്ടുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story


