You Searched For "പി.എസ്.സി"

കേരളത്തിൽ പി.എസ്.സി പരീക്ഷകൾക്ക് ഇനിമുതൽ പുതിയമുഖം; ആദ്യ ഘട്ട സ്ക്രീനിം​ഗ് ടെസ്റ്റ് പാസായാൽ മാത്രം രണ്ടാം ഘട്ട പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാം; മെയിൻ പരീക്ഷയ്ക്ക് ചോദിക്കുക തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങൾ; ചട്ടങ്ങൾ ഭേദഗതി ചെയ്തതായി പിഎസ്‌സി ചെയർമാൻ എം കെ സക്കീർ
തുടർഭരണ ഇംപാക്ട്; സർക്കാർ സ്ഥാപനങ്ങളിൽ പാർട്ടി നിയന്ത്രണം കർശനമാക്കുന്നു; സെക്രട്ടേറിയറ്റിൽ യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം; പൊതുഭരണവകുപ്പിൽ മാത്രം ഒറ്റദിവസം അമ്പതോളം പേർക്ക് സ്ഥാനചലനം
പി.എസ്.സി അംഗത്വം കോഴ വാങ്ങി വിറ്റെന്ന ആരോപണം തള്ളി ഐഎൻഎൽ നേതൃത്വം; നാഷണൽ സെക്യുലർ കോൺഫറൻസ് പുനരുജ്ജീവിപ്പിക്കാൻ വിമതർക്ക് സ്വാതന്ത്ര്യമുണ്ട്; പിളർപ്പിനുള്ള സാധ്യത തള്ളിക്കളയാതെ സംസ്ഥാന പ്രസിഡന്റ്; ലീഗിന് ബദലായി പിണറായി വളർത്തിയ ഐഎൻഎല്ലിനുള്ളിൽ അസ്വസ്ഥത പുകയുന്നു
ഒഴിവുകൾ ഒരാഴ്ചക്കകം റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ ഉത്തരവിന് പുല്ലുവില; പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ മൃഗശാല വകുപ്പ്; ബന്ധു നിയമത്തിന് അണിയറ നീക്കം; അനധികൃതമായി ജോലി ചെയ്യുന്നതിൽ ഒരു കുടംബത്തിലെ മൂന്ന് പേരും
മീറ്റർ റീഡർമാരുടെ ഒഴിവുകൾ വെട്ടിനിരത്തി നിയമനം പകുതിയാക്കാൻ കെഎസ്ഇബി; സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുമ്പോൾ ഇത്രയധികം റീഡർമാർ എന്തിനെന്ന ചോദ്യവുമായി വൈദ്യുത ബോർഡ്; കോവിഡ്കാലത്തെ മറ്റൊരു തൊഴിൽ നഷ്ടത്തിന്റെ കഥ