തലശേരി: വടക്കെ മലബാറിലെ പ്രധാന ആരാധനാ കേന്ദ്രമായ അണ്ടലൂർ കാവിലെ ദൈവത്താറുടെ തിരുമുടി അണിയുന്ന പുരുഷു പെരുവണ്ണാൻ അന്തരിച്ചു. ഏറെക്കാലമായി അണ്ടലൂരിൽ കെട്ടിയാടുന്ന ദൈവത്താറിന്റെ തിരുമുടി അണിയുന്ന തെയ്യം കലാകാരനായിരുന്നു ഭാര്യ :സൗമിനി :മക്കൾ: മജീഷ്, ജയശ്രി, ഷീബ, ലിജീഷ്