- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
സ്പോക്കണ്‍ അറബിക് വെക്കേഷന്‍ ക്രാഷ് കോഴ്സ് ജൂലൈ 16 ന് ആരംഭിക്കുന്നു
ദോഹ. അറബി ഭാഷയുടെ ബാലപാഠം പോലും അറിയാത്തവരെ കേവലം ഒരു മാസം കൊണ്ട് അറബി എഴുതാനും വായിക്കാനും സംസാരിക്കാനും പരിശീലിപ്പിക്കുന്ന സ്പോക്കണ്‍ അറബിക് വെക്കേഷന്‍ ക്രാഷ് കോഴ്സ് ജൂലൈ 16 ന് ആരംഭിക്കുന്നു.
നിരവധി സ്പോക്കണ്‍ അറബിക് ഗ്രന്ഥങ്ങളുടെ കര്‍ത്താവും അധ്യാപകനുമായ ഡോ.അമാനുല്ല വടക്കാങ്ങര കോഴ്സിന് നേതൃത്വം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 55099389 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Next Story