- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
കെയര്‍ ദോഹ എ.ഐ. പരിശീല പരിപാടി സംഘടിപ്പിച്ചു.
ദോഹ: വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി കെയര്‍ ദോഹ എ.ഐ. (Artificial Intelligence) രംഗത്തെ പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന 'AI Will Not Replace You, But the Person Who Knows AI' എന്ന പരിപാടി സംഘടിപ്പിച്ചു. Ebita.ai സിഇഒ മുസ്തഫ സൈദലവി വിഷയാവതരണം നടത്തി.
എഐ ഭാവിയില്‍ നല്‍കുന്ന സാങ്കേതികവും പ്രായോഗികവുമായ അവസരങ്ങള്‍ അദ്ദേഹം വിവരിച്ചു. നിരവധി ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട് അധ്യക്ഷത വഹിച്ചു. കെയര്‍ ഭാരവാഹികളായ അബ്ദുറഹീം സ്വാഗതവും അഹമ്മദ് അന്‍വര്‍ നന്ദിയും പറഞ്ഞു.
Next Story