- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
സി.ഐ.സി ഹാജിമാര്‍ക്ക് യാത്രയയപ്പും സംശയ നിവാരണവും ഇന്ന്
ദോഹ:സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി(സി.ഐ.സി.)സംഘടിപ്പിക്കുന്ന ഹാജിമാര്‍ക്കുള്ള യാത്രയയപ്പും സംശയ നിവാരണവും ഇന്ന് വൈകിട്ട് 6.30 മുതല്‍ അല്‍ അറബി സ്റ്റേഡിയത്തിന് സമീപം, എഫ്. സി. സി. ഹാളില്‍ നടക്കുംഖത്തറില്‍ നിന്നുംനാട്ടില്‍ നിന്നും ഹജ്ജിനു പുറപ്പെടുന്നവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.ഖാസിം ടി.കെ,ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി,പി.പി അബ്ദുറഹീംഡോ: നസീംതുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
Next Story