- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
മുഹമ്മദ് മാഹീന് ഗിഫ സേവന പുരസ്‌കാരം സമ്മാനിച്ചു

X
ദോഹ. ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഇന്ത്യാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മാഹീന് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സേവന പുരസ്‌കാരം സമ്മാനിച്ചു.ദോഹയില്‍ നടന്ന ചടങ്ങില്‍ ഖത്തരീ സംരംഭകനും അല്‍ റഈസ് ഗഗൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ അഹ് മദ് അല്‍ റഈസ് പുരസ്‌കാരം സമ്മാനിച്ചു.
ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു.ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ന്യൂ ഗുല്‍ വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് , മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക് ബര്‍ എന്നിവര്‍ സംബന്ധിച്ചു
Next Story


