ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ (സി.ഐ.സി) കീഴിലുള്ള ഹജ്ജ് ഉംറ സെല്‍ ഖത്തറില്‍ നിന്നും, നാട്ടില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്കുള്ള യാത്രയയപ്പും, സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കുന്നു.

2025 ഏപ്രില്‍11 ന് വെള്ളിയാഴ്ച്ച രാത്രി 6.30 ന് എഫ്.സി.സി. ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിശിഷ്ഠ വിക്തിത്വങ്ങള്‍ പങ്കെടുക്കും.പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/CjfGgE9W9yCsTG6e9എന്ന ഗൂഗില്‍ ഫോമില്‍ രെജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 3347 5000/33275000.