ദോഹ : മടപ്പള്ളി ആലുംനി ഫോറം ഖത്തറിന്റെ ലേഡീസ് വിംഗ് രൂപീകരിച്ചു. വകറ കാലിക്കറ്റ് ടെയ്സ്റ്റ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന രൂപീകരണം ചടങ്ങില്‍ മാഫ് ഖത്തര്‍ വൈസ് ചെയര്‍മാന്‍ പത്മരാജ് കൈനാട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചു.ചടങ്ങില്‍ മാഫ് ഖത്തര്‍ പ്രസിഡന്റ് ഷംസുദ്ധീന്‍ കൈനാട്ടി അധ്യക്ഷത് വഹിച്ചു. അനൂന ഷമീര്‍ , സരിത ഗോപകുമാര്‍ ,രമ്യ പ്രശാന്ത് ,ഷര്‍മിന സഫീര്‍ എന്നിവര്‍ സംസാരിച്ചു .

യോഗത്തില്‍ വിചിത്ര ബൈജു നന്ദി പറഞ്ഞു . ഭാരവാഹികള്‍ആയി പ്രസിഡന്റ് : അനൂന ഷമീര്‍ വൈസ് പ്രസിഡന്റ് : രമ്യ പ്രശാന്ത് ജനറല്‍ സെക്രെട്ടറി : സരിത ഗോപകുമാര്‍ ജോയിന്‍ സെക്രെട്ടറി : ഷര്‍മിന സഫീര്‍ ട്രഷറര്‍ : വിചിത്ര ബൈജു കമ്മീറ്റി ഭാരവാഹികള്‍ 1. പ്രതിഭ അജയ് 2. സാലിഹ സകരിയ്യ 3. ?ഷബ്‌ന ജിതേഷ് 4. ?ഫിബ ഷിനാദ് 5. ?സന്ധ്യ മനോജ് 6. ?ഹസ്‌നത് 7. ശ്രുതി അമിത്ത് 8. ?ഹുസ്‌ന 9. നീതു ശ്രീജിത്ത് 10. ഫര്‍ഷാന നൗഷാദ് 11. രമ്യ സുനില്‍ 12.ഡോക്ടര്‍:ഹസ്‌ന സൈഫു 13.രജിന ഗിരീഷ്