- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
മാഫ് ഖത്തര്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം ചേര്‍ന്നു
ദോഹ:. മടപ്പള്ളി ആലുംനി ഫോറം (മാഫ് ) ഖത്തര്‍ നാലാമത് വാര്‍ഷിക ജനറല്‍ബോഡി യോഗം ദോഹ , വകറയിലെ കാലിക്കറ്റ് ടെയ്സ്റ്റ് റെസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചേര്‍ന്നു. മാഫ് ഖത്തര്‍ സെക്രെട്ടറി യോജിഷ് കെ.ടി.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഷംസുദ്ധീന്‍ കൈനാട്ടി അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമനിധി ഡയരക്ടര്‍ ഇ.എം സുധീര്‍ പരിപാടി ഉത്ഘടനം നിര്‍വഹിച്ചു. മാഫ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ മുസ്തഫ ഹാജി മുഖ്യ പ്രഭാഷണം നടത്തി. മദനി വള്ളിക്കാട് സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു .അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പത്മരാജ് കൈനാട്ടി , പ്രശാന്ത് ഒഞ്ചിയം , ഷമീര്‍ മടപ്പള്ളി , ചന്ദ്രശേഖരന്‍ കുളങ്ങട്ട് ,റയീസ് മടപ്പള്ളി , അജയന്‍ മടപ്പള്ളി ,ബൈജു മായ ,നൗഷാദ് വെള്ളികുളങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അല്‍ത്താഫ് വള്ളിക്കാട്, ഇസ്മായില്‍ ടി കെ, ഷൈജു മാക്കൂല്‍ , പ്രജേഷ് രായരങ്ങോത്ത്, അന്‍സാരി വെള്ളികുളങ്ങര , നൗഫല്‍ വെള്ളികുളങ്ങര എന്നിവര്‍ പരിപാടിക്ക് നേതൃത്വo നല്‍കി
ട്രഷറര്‍ നൗഫല്‍ ചോറോട് നന്ദി പറഞ്ഞു . *മാഫ് ഖത്തര്‍ ഭാരവാഹികള്‍* ( 2024-2025 ) കെ കെ മുസ്തഫ ഹാജി (അഡൈ്വസറി ചെയര്‍മാന്‍) ,പത്മരാജ് കൈനാട്ടി (വൈസ് ചെയര്‍മാന്‍) (ബോര്‍ഡ് അംഗങ്ങള്‍) നിസാര്‍ കളത്തില്‍ ,ചന്ദ്രശേഖരന്‍,കുളങ്ങട്ട് താഴെ കുനി ,അന്‍സാരി വെള്ളികുളങ്ങര ,നൗഷാദ് മടപ്പള്ളി ഗിരീഷ് മടപ്പള്ളി ,മുനീര്‍ ബേബിലാന്‍ഡ് അജയന്‍ മടപ്പള്ളി ,സകരിയ്യ കൈനാട്ടി ഷംസുദ്ധീന്‍ കൈനാട്ടി (പ്രസിഡന്റ്) ശിവന്‍ വള്ളിക്കാട് (ജനറല്‍ സെക്രെട്ടറി) നൗഫല്‍ ചോറോട് (ട്രഷറര്‍) വിപിന്‍ മടപ്പള്ളി ,നജീബ് തുണ്ടിയില്‍ (വൈസ് പ്രസിഡന്റ്) ജിതേഷ് രായരങ്ങോത്ത് ,നിസാര്‍ ചാലില്‍ (ജോയിന്‍ സെക്രെട്ടറി) (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) റയീസ് മടപ്പള്ളി പ്രശാന്ത് ഒഞ്ചിയം യോജിഷ് കെ.ടി.കെ മദനി വള്ളിക്കാട് ഷമീര്‍ മടപ്പള്ളി ഗോപകുമാര്‍ താജുദ്ധീന്‍ ഒഞ്ചിയം ബൈജു മായ ശ്രീജിത്ത് കെ കെ സൈഫുദ്ധീന്‍ ഒ പി കെ ഷിനാട് കൈനാട്ടി സഫീര്‍ വെള്ളികുളങ്ങര ഇസ്മായില്‍ വള്ളിക്കാട് അല്‍ത്താഫ് വള്ളിക്കാട് നൗഫല്‍ വെള്ളികുളങ്ങര നൗഷാദ് വെള്ളികുളങ്ങര ശറഫുദ്ധീന്‍ വെള്ളികുളങ്ങര പ്രദീപന്‍ പുന്നേരി സമീര്‍ വി പി ശരീഫ് വള്ളിക്കാട്