- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
പ്രതിപക്ഷ നേതാവിന് ദോഹയില്‍ സ്വീകരണം നല്‍കി
സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ MLA ക്ക് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ OICC-INCAS ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സ്രമീര്‍ ഏറാമലയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ ജില്ലാകമ്മറ്റി ഭാരവാഹികള്‍ KMCC ഭാരവാഹികള്‍ തുടങ്ങി നിരവധി UDF പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Next Story