- Home
- /
- Qatar
- /
- Association
പുണര്‍പ്പ വി.എം.എച്ച്.എം.യു.പി.എസ് പ്രധാനധ്യാപിക മഹര്‍ബാന്‍ കെ.സിക്ക് സക്സസ് മെയിഡ് ഈസി സമ്മാനിച്ചു
ദോഹ.വി.എം.എച്ച്.എം.യു.പി.എസ്. പുണര്‍പ്പ പ്രധാനധ്യാപിക മഹര്‍ബാന്‍ കെ.സിക്ക് ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മെയിഡ് ഈസി സമ്മാനിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന് നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. എസ്.ആര്.ജി കണ്‍വീനര്‍ അലവി കരുവാട്ടില്‍, പിടിഎ പ്രസിഡണ്ട് ബഷീര്‍ വെങ്കിട്ട ,ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്മാന് ഡോ. മുഹ്മ്മദുണ്ണി ഒളകര, വൈറ്റ് മാര്‍ട്ട് ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ , മാധ്യമ പ്രവര്ത്തകന് കെ.പി.ഷമീര്‍ രാമപുരം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
- Share
- Tweet
- Telegram
- LinkedIniiiii

കോർപ്പറേറ്റ് ട്രെയ്നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.