- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ഇടതുമുന്നണി പറഞ്ഞാൽ മത്സരിക്കുമെന്ന് കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണപിള്ള. എൽഡിഎഫിൽ രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കൊട്ടാരക്കര, പത്തനാപുരം സീറ്റുകളാണ് ആവശ്യപ്പെട്ടത്. തികച്ചും സൗഹാർദ്ദപരമായ ചർച്ചയാണ് നടന്നത് എന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. എ കെ ജി സെന്ററിൽ സിപിഐഎം നേതാക്കളുമായി ന
തിരുവനന്തപുരം: ഇടതുമുന്നണി പറഞ്ഞാൽ മത്സരിക്കുമെന്ന് കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണപിള്ള. എൽഡിഎഫിൽ രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കൊട്ടാരക്കര, പത്തനാപുരം സീറ്റുകളാണ് ആവശ്യപ്പെട്ടത്. തികച്ചും സൗഹാർദ്ദപരമായ ചർച്ചയാണ് നടന്നത് എന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. എ കെ ജി സെന്ററിൽ സിപിഐഎം നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആർ ബാലകൃഷ്ണപിള്ള.
Next Story