ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. പനി മൂലമാണ് രാഹുൽ വിട്ടുനിൽക്കുന്നതെന്നാണ് പാർട്ടി വിശദീകരണം.

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 75 ാം വാർഷികത്തോടനുബന്ധിച്ച് പ്രമേയം പാസാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.