- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദളിത് ആക്രമണം വർധിക്കാൻ കാരണം ബിജെപിയുടെ ഫാസിസ്റ്റ് കാഴ്ചപ്പാടുകൾ; ഉന, രോഹിത് വെമൂല ഇപ്പോൾ ഭീമ കൊറിഗോൺ ഇവ പ്രതിരോധത്തിന്റെ ശക്തമായ പ്രതീകങ്ങളായി മാറിയിരിക്കുന്നു: കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ദളിതർക്കെതിരെയുള്ള ആക്രമണം വർധിക്കാൻ കാരണം ബിജെപിയുടെ ഫാസിസ്റ്റ് കാഴ്ചപ്പാടുകളാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർഎസ്എസിന്റയും ബിജെപിയുടേയും ഫാസിസ്റ്റ് കാഴ്ചപ്പാടുകളുടെ നെടുംതൂൺ ഇന്ത്യൻ സമൂഹത്തിന്റെ എറ്റവും അടിത്തട്ടിൽ ദളിതരെ വീണ്ടുമെത്തിക്കുക എന്നതാണ്. ഉന, രോഹിത് വെമൂല ഇപ്പോൾ ഭീമ കൊറിഗോൺ ഇവ പ്രതിരോധത്തിന്റെ ശക്തമായ പ്രതീകങ്ങളായി മാറിയിരിക്കുന്നു. മോദി സർക്കാരിന്റെ ദളിത് വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ദളിത് പ്രതിരോധത്തിന്റെ പ്രതീകമാണ് ഭീമ കൊറിഗോൺ പ്രക്ഷോഭമെന്നും രാഹുൽ പറഞ്ഞു.
ന്യൂഡൽഹി: ദളിതർക്കെതിരെയുള്ള ആക്രമണം വർധിക്കാൻ കാരണം ബിജെപിയുടെ ഫാസിസ്റ്റ് കാഴ്ചപ്പാടുകളാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർഎസ്എസിന്റയും ബിജെപിയുടേയും ഫാസിസ്റ്റ് കാഴ്ചപ്പാടുകളുടെ നെടുംതൂൺ ഇന്ത്യൻ സമൂഹത്തിന്റെ എറ്റവും അടിത്തട്ടിൽ ദളിതരെ വീണ്ടുമെത്തിക്കുക എന്നതാണ്.
ഉന, രോഹിത് വെമൂല ഇപ്പോൾ ഭീമ കൊറിഗോൺ ഇവ പ്രതിരോധത്തിന്റെ ശക്തമായ പ്രതീകങ്ങളായി മാറിയിരിക്കുന്നു. മോദി സർക്കാരിന്റെ ദളിത് വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ദളിത് പ്രതിരോധത്തിന്റെ പ്രതീകമാണ് ഭീമ കൊറിഗോൺ പ്രക്ഷോഭമെന്നും രാഹുൽ പറഞ്ഞു.
Next Story