- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ ഉത്തരവ്; മഹാത്മ ഗാന്ധിയെ വധിച്ചത് ആർഎസ്എസുകാരാണെന്നുള്ള രാഹുലിന്റെ പരാമർശത്തെ തുടർന്ന് ഉത്തരവ്
മുംബൈ: മഹാത്മ ഗാന്ധിയെ വധിച്ചത് ആർഎസ്എസുകാരാണെന്നുള്ള രാഹുലിന്റെ പരാമർശത്തെത്തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ നൽകിയ പരാതിയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ മഹാഷ്ട്രയിലെ ഭിവണ്ടി കോടതി ഉത്തരവിട്ടു.താനെയിൽ 2014 മാർച്ചിൽ നടന്ന റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം. പ്രസ്താവന അപകീർത്തിപരമാണെന്നും ഇത് രാഹുൽ പിൻവലിക്കണമെന്നും ആർഎസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Next Story