ണ്ടാമത്തെ റെയിൽവേ പ്രോജക്ട് നിയമാനുസൃതമാക്കുന്നതിനുള്ള റിപ്പോർട്ട് സുൽത്താൻ കാബൂസ് ബിൻ സയീദ് തയ്യാറാക്കി. ബുറെയ്മി ഗവർണറേറ്റിൽ ലെ ഹഫീറ്റ് മേഖലയിൽ നിന്ന് അൽ ദാഹിറ ഗവർണറേറ്റിലെ ഫഹുദ മേഖലയിലേക്കാണ് റെയിൽ വരുന്നത്.

പുതിയ പ്രൊജക്ടോടെ വൻ തൊഴിൽ അവസരം പ്രജ്ക്ട് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇത് കൂടാതെ വാണിജ്യത്തിനും ടൂറിസത്തിനും അവസരം സൃഷ്ടിക്കപ്പെടും. 2244 കിലോമീറ്റർ ആണ് ആണ് റെയിൽവേ പാതയുടെ നീളം. സുൽത്താനേറ്റിൽ വിവിധ പ്രൊജക്ടുകൾ കൊണ്ട് വരുന്നതിന്റെ ഭാഗമാണിത്.