- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത ചൂടിന് ആശ്വാസവുമായി മഴയെത്തി; ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ
മസ്‌കറ്റ്: രാജ്യത്തെ കനത്ത ചൂടിന് ആശ്വാസമായി മഴയെത്തി.അൽ ഹമ്രയിൽ കനത്ത മഴയോടൊപ്പം ശക്തിയായ കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ജെബേൽ ഷാമിലും അനുഭവപ്പെട്ടത് ശക്തമായ മഴയാണ്. മഴയെ തുടർന് ഘോൽ നദി കരകവിഞ്ഞ് ഒഴുകി. മിസ്ഫാത് അൽ അബ്രിയീൻ പ്രവിശ്യയിൽ സാധാരണ രീതിയിലുള്ള മഴയാണ് ലഭിച്ചത്. ഹമ്രയിൽ കഴിഞ്ഞ ദിവസം അനുവഭപ്പെട്
മസ്‌കറ്റ്: രാജ്യത്തെ കനത്ത ചൂടിന് ആശ്വാസമായി മഴയെത്തി.അൽ ഹമ്രയിൽ കനത്ത മഴയോടൊപ്പം ശക്തിയായ കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ജെബേൽ ഷാമിലും അനുഭവപ്പെട്ടത് ശക്തമായ മഴയാണ്.
മഴയെ തുടർന് ഘോൽ നദി കരകവിഞ്ഞ് ഒഴുകി. മിസ്ഫാത് അൽ അബ്രിയീൻ പ്രവിശ്യയിൽ സാധാരണ രീതിയിലുള്ള മഴയാണ് ലഭിച്ചത്.
ഹമ്രയിൽ കഴിഞ്ഞ ദിവസം അനുവഭപ്പെട്ടത് കനത്ത മഴയാണ്. ഇതേ തുടർന്ന് ഭൂഗർഭ ജലത്തിന്റെ അളവ് വർദ്ധിച്ചിട്ടുണ്ട്. അൽ ഷർഖിയാഹ് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ കനത്ത മഴ അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. അൽ മർസാദ്, മർജബാഹ്, ഖർമ എന്നിവിടങ്ങളിലെ വാദികൾ മഴയെ തുടർന്ന് കരകവിഞ്ഞൊഴുകി.
Next Story