- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: രാജസ്ഥാനിൽ 32 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർക്ക് സർക്കാർ എല്ലാ ചികിത്സാസഹായവും നൽകുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സവായ് മദോപൂരിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അമിതവേഗത്തിലായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Next Story