- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ വധിച്ച സുരക്ഷാ സേനയെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. ഇന്ന് രാവിലെ ജമ്മു കാഷ്മീരിലെ ഉറിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ആറ് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചത്. സൈന്യവും സിആർപിഎഫും ജമ്മു കാഷ്മീർ പൊലീസും സംയുക്തമായാണ് ഭീകരരെ വധിച്ചത്. എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ വധിച്ച സുരക്ഷാ സേനയെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. ഇന്ന് രാവിലെ ജമ്മു കാഷ്മീരിലെ ഉറിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ആറ് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചത്.
സൈന്യവും സിആർപിഎഫും ജമ്മു കാഷ്മീർ പൊലീസും സംയുക്തമായാണ് ഭീകരരെ വധിച്ചത്. എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Next Story