- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പർ താരം രജനീകാന്ത് 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പാർട്ടി തമിഴ്‌നാട് ഘടകം വ്യക്തമാക്കി. തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജൻ. ബിജെപി മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത രാഷ്ട്രീയമാണ് ആ വഴിയിലൂടെ സഞ്ചരിക്കാനാകും രജനീകാന്തും താത്പര്യപ്പെടുകയെന്ന് പറഞ്ഞ തമിളിസൈ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ അഭിനന്ദിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് രജനീകാന്ത് ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് അറിയിച്ച സൂപ്പർതാരം നിലവിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും അറിയിച്ചിരുന്നു.
ചെന്നൈ: ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പർ താരം രജനീകാന്ത് 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പാർട്ടി തമിഴ്‌നാട് ഘടകം വ്യക്തമാക്കി. തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജൻ. ബിജെപി മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത രാഷ്ട്രീയമാണ് ആ വഴിയിലൂടെ സഞ്ചരിക്കാനാകും രജനീകാന്തും താത്പര്യപ്പെടുകയെന്ന് പറഞ്ഞ തമിളിസൈ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ അഭിനന്ദിക്കുകയും ചെയ്തു.
ഞായറാഴ്ചയാണ് രജനീകാന്ത് ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് അറിയിച്ച സൂപ്പർതാരം നിലവിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും അറിയിച്ചിരുന്നു.
Next Story