ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ ഇരുപതിലേക്കു മാറ്റി. സിപിഐ(എം) പാർട്ടി കോൺഗ്രസ് നടക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്. അടുത്ത മാസം 16ന് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.